video
play-sharp-fill

തൊപ്പി ധരിക്കുന്നത് ചോദ്യം ചെയ്ത് മദ്രസ വിദ്യാർത്ഥികൾക്ക് നേരെ സംഘപരിവാർ ആക്രമണം ; ഒരാൾ പിടിയിൽ

സ്വന്തം ലേഖകൻ കാസർഗോഡ്: തൊപ്പി ധരിക്കുന്നത് ചോദ്യം ചെയ്ത് കുമ്പളയിൽ മദ്രസ വിദ്യാർഥികൾക്ക് നേരേ സംഘപരിവാർ ആക്രമണം. ബംബ്രാണയിലെ ദാറുൽ ഉലും മദ്രസയിലെ വിദ്യാർഥികളായ ഹസൻ സെയ്ദ് (13), മുനാസ് (17) എന്നിവർക്കാണ് സംഘപരിവാർ ആക്രമണത്തിൽ പരിക്കേറ്റത്. വിദ്യാർഥികളെ കുമ്പള ജില്ലാ […]