നടി രേഖയ്ക്ക് പിന്നാലെ മലയാളത്തിന്റെ മഹാനടൻ മധുവിന്റെ വ്യാജമരണവാർത്തയും ; കർശന നടപടിയെന്ന് പോലീസ്
സ്വന്തം ലേഖിക തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസമാണ് അഭിനയത്തിന്റെ കുലപതി മധുവിന്റെ എൺപത്തിയാറാം പിറന്നാൾ മലയാളികൾ ആഘോഷിച്ചത്. അതിന്റെ മധുരം മായുംമുമ്പ് സാമൂഹ്യമാദ്ധ്യങ്ങളിലെ ചില വിരുതന്മാർ ഒപ്പിച്ച പണി ഏവരെയും ഞെട്ടിച്ചു. മുമ്പ് പല പ്രമുഖർക്കും നേരിടേണ്ടിവന്നതുപോലെ മധുവിന്റെ വ്യാജ ചരമ വാർത്തയും […]