video
play-sharp-fill

ധോണി വരുന്നു,ടീം ഇന്ത്യയിലേക്ക്;പുതിയ റോളിൽ.പരാജയത്തിന്റെ പടുകുഴിയിൽ നിന്നും രക്ഷകനായി മുൻ നായകനെ പരീക്ഷിക്കാൻ ബിസിസിഐ. 1983-ന് ശേഷം ഇന്ത്യയ്ക്കായി ലോകകപ്പ് ഉയർത്തിയതും ടി20 ചാമ്പ്യൻസ് ട്രോഫി എന്നിവ ഇന്ത്യ നേടിയതും ധോണിയുടെ മികവുറ്റ ക്യാപ്റ്റൻസിയുടെ കീഴിലായിരുന്നു.

ഇന്ത്യ തുടർച്ചയായി രണ്ടാം തവണയും ടി20 ലോകകപ്പ് ഫൈനലിൽ കടക്കാതെ പുറത്തായതിന് ശേഷം മാറ്റത്തിനായി ആരാധകർ മുറവിളി കൂട്ടുകയാണ്. ടീമിലെ മുതിർന്ന താരങ്ങളെയും പരിശീലകനെയും ഇതിന്റെ ഭാഗമായി മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ആരാധകർ ഉന്നയിക്കുകയുണ്ടായി.പരിശീലക സ്ഥാനത്തേയ്ക്ക് പല പ്രഗത്ഭരുടെയും പേരുകൾ […]