സെക്രട്ടേറിയറ്റ് വളയല്‍ സമരം : വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍ കുഴഞ്ഞുവീണു..! ആരോഗ്യനില തൃപ്തികരമെന്ന് നേതാക്കള്‍
സ്വന്തം ലേഖകൻ തിരുവനന്തപുരം: യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ഒന്നുരണ്ടു വാചകങ്ങള്‍ പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും മുനീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു . മുതിര്‍ന്ന നേതാവ് സി പി […]