ബ്രഹ്മപുരത്തിന് സഹായവുമായി എംഎ യൂസഫലി..! ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം;തുക കോർപ്പറേഷന് കൈമാറും
സ്വന്തം ലേഖകൻ കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി പരിഹരിക്കാന്‍ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഒരു കോടി രൂപയാണ് സമയമായി നൽകുകയെന്ന്എ ന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കനത്ത പുകയെ […]