ഇടപ്പള്ളി ലുലു മാളില്‍ കൈത്തോക്കും അഞ്ച് തിരകളും ഉപേക്ഷിച്ച് കടന്ന് കളഞ്ഞ വൃദ്ധനെ തിരിച്ചറിഞ്ഞു; നാല് പ്രമുഖ സാമുദായിക- രാഷ്ട്രീയ നേതാക്കള്‍ക്ക് തോക്ക് കൈമാറണമെന്ന് കുറിപ്പ്; കണ്ടെത്തിയത് 1964 മോഡല്‍ റഷ്യന്‍ സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍
സ്വന്തം ലേഖകന്‍ കൊച്ചി: ഇടപ്പള്ളിയിലെ ലുലു ഷോപ്പിംഗ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൈത്തോക്കും അഞ്ച് തിരകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇത് ഉപേക്ഷിച്ച് ക ന്ന് കളഞ്ഞ വൃദ്ധനെ തിരിച്ചറിഞ്ഞു. ഇയാള്‍ മാളില്‍ എത്തിയതിന്റെയും കാറില്‍ കയറി തിരികെ […]