സിസ്റ്റർ ലൂസി കളപ്പുര സഭാ അധികൃതർക്കെതിരെ നൽകിയ പരാതി അവാസ്ഥവവും ഒപ്പം തെറ്റിധരിപ്പിക്കുന്നതും ; മാനന്തവാടി രൂപത വക്താവിനെതിരെയുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചു
സ്വന്തം ലേഖകൻ വയനാട്: സിസ്റ്റർ ലൂസി കളപ്പുര സഭാ അധികൃതർക്കെതിരെ നൽകിയ പരാതി അവാസ്ഥവവും തെറ്റിധരിപ്പിക്കുന്നതും.മാനന്തവാടി രൂപത വക്താവിനെതിരെയയുള്ള പരാതിയുടെ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. മാധ്യമപ്രവർത്തകർ മഠത്തിൽ കാണാനെത്തിയ ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത വക്താവ് ഫാദർ നോബിൾ തോമസ് പാറക്കൽ […]