ഈ എം.എൽ.എയെ കൊറോണ വൈറസുള്ള പ്രതലങ്ങളിൽ എത്തിയ്ക്കാൻ കഴിയുമെങ്കിൽ പരിഗണിക്കണം ; ഇയാളെ കണ്ടാൽ കൊറോണ വൈറസ് നാണിച്ച് ആതമഹത്യ ചെയ്യും : കെ.എം ഷാജിയെ പരിഹസിച്ച് എം. സ്വരാജ്
സ്വന്തം ലേഖകൻ തിരുവനന്തപുരം : കുറച്ച് ദിവസങ്ങളായി കേരളം ഏറെ ചർച്ച ചെയ്ത പേരാണ് കെ.എം ഷാജി എം.എൽ.എ. ഇപ്പോഴിതാ കെ.എം ഷാജിയെ എം.എൽ.എയെ ആഗോള ദുരന്തമെന്ന് വിശേഷിപ്പിച്ച് എം.സ്വരാജ് എം.എൽ.എയും രംഗത്ത് എത്തിയിരിക്കുകയാണ്. മനുഷ്യകുലം അതിജീവനത്തിനു വേണ്ടി ഒരുമിച്ചു പൊരുതുകയാണ് […]