video
play-sharp-fill

80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിനു പിന്നലെ മദ്യസൽക്കാരം; യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ..! സുഹൃത്ത് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: 80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിന് പിന്നാലെ സുഹൃത്തുക്കൾക്ക് നടത്തിയ മ​ദ്യ സൽക്കാരം യുവാവിന്റെ ജീവനെടുത്തു .തിരുവനതപുരം പാങ്ങോട് ആണ് സംഭവം. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. സംഭവത്തിൽ സജീവന്റെ സുഹൃത്ത് സന്തോഷ് കസ്റ്റഡിയിലെടുത്തു. […]