video
play-sharp-fill

ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിച്ചുവെന്ന തരത്തിൽ ദൃശ്യങ്ങൾ ; നവമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ വമ്പൻ ട്വിസ്റ്റ്…! ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ്

സ്വന്തം ലേഖകൻ തൃശൂർ :പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ്.ആലപുഴ സ്വദേശി സുരേഷ് കുമാറിനെതിരെ ഒല്ലൂർ പൊലീസാണ് കേസെടുത്തത്. ഡ്രൈവറെ കുട്ടിയുടെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഡ്രൈവറുടെ പരാതിപ്രകാരം കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തേക്കും. […]