കോട്ടയത്തും ഇടുക്കിയിലും ഉൾപ്പെടെ ആൾക്കൂട്ടങ്ങളോ അനാവശ്യ യാത്രകളും അനുവദിക്കില്ല ; നിർദ്ദേശിച്ചിട്ടുള്ള ജോലികൾക്കല്ലാതെ ആരും പുറത്തിറങ്ങരുത് : കർശന നിർദ്ദേശവുമായി ലോക്‌നാഥ് ബെഹ്‌റ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗണിൽ സംസ്ഥാനത്തെ ചില ഇളവുകൾ നൽകിയിരിക്കുന്നത് തൊഴിൽ ചെയ്യാൻ വേണ്ടി മാത്രമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് ഇളവുകൾ നൽകിയിട്ടുള്ള തൊഴിൽ മേഖലകളും നിയന്ത്രണം പാലിക്കണം. നിർദേശിച്ചിട്ടുള്ള […]