ഇവിടെ പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കും : പിണറായി വിജയൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ പിണറായി വിജയൻ രംഗത്ത്.ഇവിടെ പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കുംമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയിൽ പ്രതിപക്ഷത്തെ പങ്കെടുപ്പിക്കാൻ പരാമവധി ശ്രമിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ലോക […]