വീണ്ടും ലോക്‌സഭയിൽ കൈയാങ്കളി : രമ്യ ഹരിദാസിന് നേരെ ബി.ജെ.പി എംപിമാരുടെ കൈയ്യേറ്റം ; സ്പീക്കറുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്
സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്‌സഭയിൽ വീണ്ടും കൈയ്യാങ്കളി. രമ്യ ഹരിദാസും ബിജെപി എംപിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് രമ്യ ഹരിദാസിന് നേരെ കയ്യേറ്റവുമുണ്ടായി. തുടർച്ചയായ ബി.ജെ.പി എംപിമാരുടെ ആക്രമത്തെ തുടർന്ന് സ്പീക്കറുടെ മുന്നിൽ വച്ച് രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു. സംഭവത്തെ തുടർന്ന് […]