ലോക് ഡൗണിൽ മാവേലി ഉൾപ്പടെ പുറത്തിറങ്ങും….! സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ ; സർവീസുകൾ പുനരാരംഭിക്കുന്ന ട്രെയിനുകൾ ഇവയൊക്കെ
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ നീക്കവുമായി റെയിൽവെ മന്ത്രാലയം. അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. എന്നാൽ പാസഞ്ചർ ട്രെയിനുകൾ […]