സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ച ; സംസ്ഥാനത്ത് ഇളവുകൾ തുടരണോ വേണ്ടയോ എന്ന് പുനരാലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിൽ ഇളവുകൾ വരുത്തിയതോടെ പല സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. ഇതോടെ ഇളവുകളുടെ കാര്യത്തിൽ പുനരാലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം രോഗലക്ഷണങ്ങൾ പുറത്തു കാണാത്തവരിൽ […]