video
play-sharp-fill

കൊവിഡ് വ്യാപനം രൂക്ഷം : മലപ്പുറം ജില്ലയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൗൺ ; കോഴിക്കോട് ലോക് ഡൗൺ പിൻവലിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറത്ത് ഞായറാഴ്ച സമ്ബൂർണ ലോക്ക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ഞായറാഴ്ച്ചകളിൽ അനാവശ്യമായി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നുവെന്ന പൊലീസ് റപ്പോർട്ടിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മലപ്പുറത്ത് […]