വാഹനങ്ങളില്‍ എ.സി കഴിവതും ഒഴിവാക്കുക, വിന്‍ഡോ ഷീല്‍ഡ് താഴ്ത്തി വയ്ക്കുക : ലോക് ഡൗണിന് ശേഷവും പാലിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളിങ്ങനെ
സ്വന്തം ലേഖകന്‍ തിരുവനന്തുപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂര്‍ണ്ണ അടച്ചിടല്‍ മെയ് മൂന്നിന് അവസാനിക്കുകയാണ്. രോഗ വ്യാപനം കുറഞ്ഞ, റെഡ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ട്. ഈ സാഹചര്യത്തില്‍ ലോക് ഡൗണ്‍ […]