video
play-sharp-fill

മാറ്റിവെച്ച സിബിഎസ്ഇ പത്ത്, പ്ലസ് ടൂ പരീക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍  15 വരെ : പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സിബിഎസ്ഇ പത്ത്, പ്ലസ് ടൂ ക്ലാസുകളിലെ പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകള്‍ ജുലൈ ഒന്ന് മുതല്‍ 15 […]