കോട്ടയം ജില്ലയിൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം ; ഫലമറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

തേർഡ് ഐ ബ്യൂറോ കോട്ടയം ജില്ലയിലെ ഗ്രാമ ബ്‌ളോക്ക് പഞ്ചായത്തുകളിലെ ആദ്യ ഘട്ട ഫല സുചന പുറത്ത് വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഘട്ടത്തിൽ ഫലം ഇങ്ങനെ പാലായിൽ ആദ്യജയം എൽഡിഎഫിന്. രണ്ടു വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരിക്കുന്നത്. ഒന്നാം വാർഡിൽ ജോസ് വിഭാഗം വിജയിച്ചു.. ഗ്രാമ പഞ്ചായത്തുകൾ ആകെ – 71 എൽ ഡി.എഫ്  -39 യു.ഡി.എഫ്   -24 ബി.ജെ.പി     -3 സ്വതന്ത്രർ    -5   ബ്ളോക്ക് പഞ്ചായത്തുകൾ ആകെ – 11 എൽ ഡി.എഫ്     -10 യു.ഡി.എഫ്  […]