video
play-sharp-fill

മദ്യപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…! സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ മദ്യ വില നിലവില്‍ വരും ; പുതുക്കിയ മദ്യവില അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. വിലവര്‍ദ്ധിക്കുക ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെയാണ്. മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് വില വര്‍ധിപ്പിക്കുത്. എന്നാല്‍ വിലവര്‍ദ്ധനവിന്റെ ഗുണം ലഭിക്കുക സംസ്ഥാന സര്‍ക്കാരിനായിരിക്കും. […]