സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു
സ്വന്തം ലേഖകൻ ന്യൂഡൽഹി: സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി അഭിഭാഷകയായ ലില്ലി തോമസ് (91) അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. 1968ൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച ലില്ലി തോമസ് ചങ്ങനാശേരി കുത്തുകല്ലുങ്കൽ പരേതരായ അഡ്വ. കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്. മദ്രാസ് സർവകലാശാലയിൽനിന്ന് […]