video
play-sharp-fill

ഇനി തിരികെ വരില്ല, ഒരു കവിത കൂടി എഴുതാന്‍; എസ്എഫ്‌ഐയിലെ വിപ്ലവ നായകന്‍, സന്ന്യാസി, വിഷ വൈദ്യന്‍, അഭിഭാഷകന്‍, കള്ളുഷാപ്പിലെ കവി തുടങ്ങിയ നിരവധി വേഷങ്ങള്‍ കെട്ടിയ ജീവിതം; വിപ്ലവത്തിന്റെ ചോരവീണ മണ്ണില്‍ അനില്‍ പനച്ചൂരാന്‍ ഓര്‍മ്മയാകുമ്പോള്‍…

തേര്‍ഡ് ഐ ബ്യൂറോ ‘ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം, ചേതനയില്‍ നൂറ് നൂറ് പൂക്കളായ് പൊലിക്കവേ നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍ ആയിരങ്ങള്‍ ചോരകൊണ്ടെഴുതിവച്ച വാക്കുകള്‍ ‘ (അറബിക്കഥ) വിപ്ലവ ഭൂമിയായ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി […]

പാർട്ടി പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി ; കവിത കേട്ട് കണ്ണ് നിറഞ്ഞ പെൺകുട്ടിയെ ജീവിത സഖിയാക്കി ; കവി എന്ന് സ്വയം അടയാളപ്പെടുത്തി തിരികെ വരാത്തൊരു യാത്രയിലേക്ക് പനച്ചൂരാൻ മടങ്ങുമ്പോൾ കവിത മാത്രം ബാക്കിയാകുന്നു

തേർഡ് ഐ ഡെസ്‌ക് ആലപ്പുഴ: ‘ഒരു മാത്ര കൂടി നീ ഇവിടെ നിന്നാൽ ഞാൻ ജനിമൃതികളറിയാതെ പോകും..’ അനിൽ പനച്ചൂരാന്റെ ഈ വരികൾ ഏറ്റ് പാടാത്ത കോളേജ് ക്യാമ്പസുകൾ ഒരുപക്ഷെ ഉണ്ടാവില്ല. കലാലയ പ്രണയങ്ങൾക്ക് പലപ്പോഴും ശബ്ദവും രൂപവും നൽകിയത് അനിൽ […]