‘ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ് ഞങ്ങൾ’..! പങ്കാളിയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി; പരാതിയുമായി ലെസ്ബിയന്‍ യുവതി
സ്വന്തം ലേഖകൻ മലപ്പുറം: പങ്കാളിയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി ലെസ്ബിയൻ യുവതി. മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ സുമയ്യയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി നൽകിയ ലെസ്ബിയൻ ദമ്പതികളാണ് സുമയ്യ ഷെറിനും ഹഫീഫയും. എന്നാൽ, […]