പട്ടിന്റെ പുതു വസന്തം..! വിവാഹവസ്ത്രങ്ങളുടെ വിപുലമായ ശേഖരം..! കോട്ടയം ലക്ഷ്മി സിൽക്സ് മൂന്നാം വർഷത്തിലേക്ക്..! വാർഷികം പ്രമാണിച്ച് ഓരോ ആഴ്ചയും നറുക്കെടുപ്പിലൂടെ ഒരു പവൻ സമ്മാനം
സ്വന്തം ലേഖകൻ കോട്ടയം : അക്ഷരനഗരിയിൽ പട്ടിന്റെ പുതു വസന്തം തീർത്ത ലക്ഷ്മി സിൽക്‌സ് രണ്ടുവർഷം വിജയകരമായി പൂർത്തിയാക്കി. വാർഷികം പ്രമാണിച്ച് ഓരോ ആഴ്ചയും നറുക്കെടുപ്പിലൂടെ ഒരു പവൻ സമ്മാനം നൽകും. വാർഷിക ദിനമായ ഏപ്രിൽ 26ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ഓരോ […]