video
play-sharp-fill

10 പവൻ സ്വർണവും 50 സെന്റ് ഭൂമിയും മാരുതി സ്വിഫ്റ്റ് കാറും, ആദ്യവിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം..! എൽഡി ക്ല‍ർക്ക് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആദ്യവിവാഹം മറച്ചുവെച്ച് മറ്റൊരു യുവതിയെ വലിയ തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച എൽഡി ക്ലർക്ക് അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര സ്വദേശിയും എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എൽഡി ക്ലർക്കുമായ ശ്രീകലയിൽ ശ്രീനാഥ് എന്നയാളാണ് അറസ്റ്റിലായത്. രണ്ടാം […]