video
play-sharp-fill

മാലിദ്വീപിൽ കെട്ടിടത്തിന് തീപിടിച്ചു ; 9 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം , ദുരിതാശ്വാസ ക്യാമ്പ് തുറന്നു; പുലർച്ചെയാണ് തീപിടിത്തമുണ്ടായത്

മാലി : മാലദ്വീപിൽ തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിനു തീപിടിച്ച് ഒൻപത് ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി. സഹായത്തിനായി എംബസി അധികൃതരെ […]

ഒന്നരവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം, കുഞ്ഞിന്റെ ദേഹമാസകലം പരിക്ക്; അയൽവാസിയായ ഇരുപത്തിയഞ്ചുകാരൻ പൊലീസ് പിടിയിൽ

ലക്നൗ: ഉത്തർപ്രദേശിൽ ഒന്നരവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിൽ. കുഞ്ഞിന്റെ ബന്ധുക്കളുടെ പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. ‘ യുവാവ് ഒന്നരവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയ്ക്ക് ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന്റെ നിലവിളി കേട്ട് […]

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം,​ സംസ്ഥാനത്ത് 12,​ 13 തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യത ; കോട്ടയത്തും യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കാരണമാണ് കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയുള്ളത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലവസ്ഥാ വകുപ്പ് […]

വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിധവയായ യുവതിയെ വിവാഹം കഴിച്ചു; വീട്ടിലെത്തിയ യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

മേട്ടുപ്പാളയം: വിധവയായ യുവതിയെ വിവാഹം കഴിച്ച യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു. കാരമട വടമംഗളക്കര സ്വദേശി ബാലസുബ്രമണി (32)ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വടമംഗളക്കരയിലുള്ള യുവതിയെ ബാലസുബ്രമണി വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യ ഭർത്താവ് […]

കത്ത് വിവാദം; പോലീസ് വലയം ഭേദിച്ച് മഹിളാമോർച്ച പ്രവർത്തകർ ; നഗരസഭയിലേക്ക് തള്ളിക്കയറി, പൊലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: കത്ത് വിവാദത്തിൽ നഗരസഭയിൽ പ്രതിഷേധം ശക്തമാകുന്നു. മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട മഹിളാമോർച്ച പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു. ബി ജെ പി കൗൺസിലർമാർ നഗരസഭയിലെ മേയറുടെ […]

സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തി , യുവാവിന് വീഡിയോ അയച്ചതിനു പിന്നാലെ നാലുകുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്തു; യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് കാമുകന്റെ ഭീഷണിയെ തുടർന്ന് നാല് കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തതായി പരാതി. ബംഗളൂരുവിൽ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. യുവതിയുടെ കാമുകനായ […]

ഇരുചക്ര വാഹനത്തിലെത്തി പൊലീസ് ജീപ്പിന്റെ ചില്ലെറിഞ്ഞ് തകർത്തു; കൂട്ടാളി പിടിയിലായതറിഞ്ഞ് ഒളിവിൽ പോയ മുഖ്യപ്രതിയും പിടിയിൽ

തിരുവനന്തപുരം: പൊലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിൽ. നേമം സ്വദേശി അർജുനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ഒമ്പതാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.നേമം തൂക്കുവിളക്ക് സമീപം ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ട് പേർ […]

അവൾ ആവശ്യപ്പെട്ടതെല്ലാം ഞാൻ നൽകി, എന്നിട്ടും തനിക്ക് ഇഷ്ടമില്ലാത്ത യുവാവിനെ പ്രണയിച്ചു; 16കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്

ഹൈദരാബാദ്: തനിക്ക് ഇഷ്ടമല്ലാത്ത യുവാവിനെ പ്രണയിച്ചതിന് പിതാവ് 16 വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ വരപ്രസാദാണ് മകൾ നികിതശ്രീയെ കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ വിവരം ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു . ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. […]

16-കാരിയായ വിദ്യാർത്ഥിനി അഞ്ച് മാസം ഗർഭിണി; പത്തനംതിട്ടയിൽ 17-കാരനായ സഹപാഠി കസ്റ്റഡിയിൽ; ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്

പത്തനംതിട്ട: പതിനാറുകാരിയായ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ പതിനേഴുകാരനായ സഹപാഠി പിടിയിൽ. പത്തനംതിട്ടയിലാണ് സംഭവം. വയറു വേദനയെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണി ആണെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ […]

തൃശ്ശൂരിൽ പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ചു ; ട്യൂഷൻ ടീച്ചർ അറസ്റ്റിൽ; മാനസിക ബുദ്ധിമുട്ടുകാട്ടിയ വിദ്യാർത്ഥി വിവരം തുറന്നു പറഞ്ഞത് കൗൺസിലിങ്ങിൽ

തൃശ്ശൂർ: പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അധ്യാപകർ ഇടപെട്ട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മണ്ണുത്തിയിലാണ് സംഭവം. സ്കൂളിൽ എത്തിയ കുട്ടിയുടെ അസ്വസ്ഥത കണ്ട് അധ്യാപകർ ചോദിച്ചെങ്കിലും കുട്ടി ഒന്നും പറഞ്ഞില്ല. തുടർന്ന് […]