പ്രണയപകയിൽ പാനൂരിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം ; പ്രതി ശ്യാംജിത്തിന്റെ ജാമ്യ ഹർജി കോടതി തള്ളി; പ്രണയാഭ്യർത്ഥന നിരസിച്ചതിനാണു വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തുന്നത് ; കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം
കണ്ണൂർ : പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന്റെ ഹർജി കോടതി തള്ളി. ജില്ലാസെഷൻസ് കോടതിയാണ് ശ്യാംജിത്ത് സമർപ്പിച്ച ജാമ്യ ഹർജി തള്ളിയത്. ഒക്ടോബർ 22നായിരുന്നു പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. […]