video
play-sharp-fill

പിതാവിന്റെ മദ്യപാനത്തെ ചൊല്ലി തർക്കം ; മകന്റെ അടിയേറ്റ് പിതാവിന്റെ ബോധം പോയി; അമ്മയുടെ മൊഴിയിൽ മകനും കൂട്ടാളിയും പൊലീസ് പിടിയിൽ ; പിതാവ് ചികിത്സയിൽ

ആലപ്പുഴ: മദ്യലഹരിയിൽ വീട്ടിലെത്തിയ പിതാവിനെ മകൻ തലയ്ക്ക് അടിച്ചു. സംഭവത്തിൽ മകനെയും കൂട്ടാളിയെയും പൊലീസ് പിടികൂടി. ഇലിപ്പിക്കുളം ശാസ്താന്‍റെ നട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതിൽ വീട്ടിൽ രാജൻ പിള്ളയെ (62) ആക്രമിച്ച കേസിലാണ് മകൻ മഹേഷ് (36), ബന്ധു കണ്ണനാകുഴി അമ്പാടിയിൽ […]

ഗൃഹനാഥൻ കാറിടിച്ചു മരിച്ചു; അപകടം ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ ; എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം

തിരുവനന്തപുരം : പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമൺ. കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിൽ ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം ഉണ്ടായത്. റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ […]

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽ പെട്ടു ; 5 പേർക്ക് പരുക്കേറ്റു ; അപകടത്തിൽ പെട്ടത് കർണാടക സ്വദേശികൾ

തൃശൂർ : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം. 5 പേർക്ക് പരുക്കേറ്റു. തൃശൂർ പെരുമ്പിലാവ് കടവല്ലൂരിലാണ് അപകടം നടന്നത്. കർണാടക സ്വദേശികളാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ട്രാവലർ സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ […]

ലോഡ്ജ് മുറിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ ; ഒപ്പമുണ്ടായിരുന്ന യുവതി അബോധാവസ്ഥയിൽ ആശുപത്രിയിൽ ; ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് മുറിയെടുത്തെതന്ന് യുവതിയുടെ മൊഴി

പത്തനംതിട്ട: ലോഡ്ജ് മുറിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. പത്തനംതിട്ട അടൂരിലാണ് സംഭവം. കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്.  ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് ലോഡ്ജിൽ മുറിയെടുത്തെതന്ന് […]

യൂട്യൂബ് വീഡിയോ അനുകരിച്ചു ; 15 കാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ; ഗുരുതരാവസ്ഥയിലായ കുട്ടിയെ രക്ഷിച്ചത് അഗ്നിരക്ഷാസേന

കോഴിക്കോട്: യൂട്യൂബ് വീഡിയോ കണ്ട് അനുകരിച്ച പതിനഞ്ചുവയസ്സുകാരന് കിട്ടിയത് എട്ടിന്റെ അല്ല പതിനാറിന്റെ പണി . ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ പതിനഞ്ചുവയസ്സുകാരനെ രക്ഷിച്ചത് അഗ്നിരക്ഷാസേന. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 15 കാരനാണ് അക്കിടി പറ്റിയത്. മോതിരം കുടുങ്ങിയതോടെ വേദനയെടുത്ത് പുളഞ്ഞ […]

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ് ; എക്‌സൈസ് ഉദ്യോഗസ്ഥന് ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ; ശിക്ഷ വിധിച്ചത് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

തൃശൂർ : ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് ഏഴ് വര്‍ഷം കഠിന തടവ്. കൊല്ലങ്കോട് മേട്ടുപ്പാളയം സ്വദേശി വിനോദിനെയാണ് ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ കൂടിയായ പ്രതി ശിക്ഷയില്‍ […]

പുകയില വിരുദ്ധ പ്രചാരണത്തിന് തടസമാകുന്നു; ഒറ്റ സിഗരറ്റ് വില്‍പ്പന നിര്‍ത്താനൊരുങ്ങി കേന്ദ്രം ; വിമാനത്താവളങ്ങളിലെ സ്മോക്കിങ് സോണുകളും നിരോധിക്കാൻ ശുപാർശ

ന്യൂഡല്‍ഹി: ഒറ്റ സിഗരറ്റ് വില്‍പ്പന നിര്‍ത്തലാക്കാന്‍ ശുപാര്‍ശയുമായി കേന്ദ്രം.സിഗരറ്റ് ഉപഭോക്താക്കളില്‍ ഏറെയും ഒരു സിഗരറ്റ് മാത്രമായി വാങ്ങാനെത്തുന്നവരാണ്.ഇതു പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി നിലപാടെടുത്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ശുപാർശ പാർലമെന്റിന്റെ സ്റ്റാൻഡിങ് […]

സംസ്ഥാനത്ത് കനത്ത മഴ തുടരും; കോട്ടയം ഉൾപ്പടെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ; ശക്തമായ കാറ്റിനും സാധ്യത ; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളിലെ മലയോര മേഖലകളില്‍ ഇടവിട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം […]

പത്തനംതിട്ടയിൽ ഡോക്ടർക്ക് നേരെ ചികിത്സക്കെത്തിയ രോഗിയുടെ തെറി വിളിയും ഭീഷണിയും ; കിടത്തി ചികിൽസ വേണമെന്ന് ആവശ്യപ്പെട്ടതിനാണ് ആക്രമണം; പ്രശ്നത്തിൽ ഇടപെട്ട ആളുടെ കണ്ണിലും മുളക് പൊടി സ്പ്രേ ഉപയോ​ഗിച്ച അക്രമി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

പത്തനംതിട്ട :  പത്തനംതിട്ട അടൂരിൽ ഡോക്ടർക്ക് നേരെ തെറിവിളിയും ഭീഷണിയുമായി രോഗി . അടൂർ പറക്കോട് മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചത്. കിടത്തി ചികിത്സ നിരസിച്ചതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. ചോദ്യം ചെയ്ത മറ്റൊരാൾക്ക് നേരെ മുളക് സ്പ്രേ […]

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക് ; കർണാടകയിൽനിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത് ; അപകടം ദേശീയപാതയിൽ

കോഴിക്കോട് : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വടകര അഴിയൂരിൽ ദേശീയപാതയിലാണ് സംഭവം. കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ് വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു. എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.