ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു;വിഷവാതകം ശ്വസിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നെത്തിയവരാണ് ദുരന്തത്തിനിരയായത്
ചെന്നൈ: ചെങ്കല്‍പ്പേട്ട് ഗുഡുവഞ്ചേരിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധു രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്.വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം. ഊരമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ആർ […]