video
play-sharp-fill

ഡിഗ്രിയുണ്ടോ ? ഇല്ലെങ്കിൽ കേരള സർക്കാരിൽ ജോലിയുണ്ട് ; വിജ്ഞാപനം ഈ മാസം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡിഗ്രിയില്ലെങ്കിൽ കേരള സർക്കാർ ജോലിയുണ്ട്. ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (എൽ ജി എസ്) തസ്തികയിലേക്കാണ് നിയമനം. ഇതിന്റെ വിജ്ഞാപനം ഉടൻ പുറത്തിറക്കും. ഈ മാസം അവസാനത്തോടെ 187 വിജ്ഞാപനങ്ങൾ കൂടി പ്രസിദ്ധീകരിക്കാനാണ് കേരള പബ്ലിക് സർവീസ് […]