video
play-sharp-fill

പരിചയപ്പെട്ടത് മിസ് കോളിലൂടെ: ഒടുവിൽ ശല്യമായപ്പോൾ കഴുത്തു മുറുക്കി കൊലപ്പെടുത്തി; മൃതദേഹം നഗ്നമാക്കി ഉപ്പുവിതറി ആഴത്തിൽ കുഴിച്ചിട്ടു; അമ്പൂരിയിൽ പട്ടാളക്കാരൻ യുവതിയെ കൊലപ്പെടുത്തിയത് ശാസ്ത്രീയമായി; ഒടുവിൽ ചതിച്ചത് കൂട്ടുകാരൻ തന്നെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മിസ്‌കോളിലൂടെ പരിചയപ്പെട്ട് , സോഷ്യൽ മീഡിയയിലൂടെ അടുത്ത പ്രണയം നാലു വർഷത്തിനു ശേഷം കൊലപാതകത്തിൽ എത്തിയപ്പോൾ തകർന്നത് നിരവധി ജീവിതങ്ങൾ. അമ്പൂരിയിൽ നെയ്യാറ്റിൻകര പൂവാർ പുത്തൻകടയിൽ രാജന്റ മകൾ രാഖി മോളെ(30) അതിക്രൂരമായി കൊലപ്പെടുത്തിയത് പ്രതിയായ അഖിൽ […]