video
play-sharp-fill

ഹോസ്റ്റലിലെ സമയ നിയന്ത്രണം ;ഗൗരവമായ പ്രശ്നമെന്ന് വനിതാ കമ്മീഷൻ; സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമായ പ്രശ്നമെന്ന് വനിതാ കമ്മീഷൻ. ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. അടുത്ത സിറ്റിംഗിൽ മെഡിക്കൽ കോളജ് അധികൃതരുമായി സംസാരിക്കും . ആൺ – പെൺ വിവേചനമില്ലാതെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണം. […]