കല്ലും മണ്ണും വിറ്റ് കോടികൾ നേടിയിട്ടും പണത്തിനോടുള്ള ആർത്തി തീരുന്നില്ല; മലകൾ തുരന്ന് പ്രകൃതിയെ നശിപ്പിക്കുന്നവർ മുണ്ടക്കയത്ത് വൻ ദുരന്തം വിതയ്ക്കുന്നു
അമ്പിളി ഏന്തയാർ മുണ്ടക്കയം: ഇളംകാട്ടിലെ ഉരുൾപൊട്ടൽ വിരൽ ചൂണ്ടുന്നത് പ്രദേശത്തുള്ള കല്ല്, മണ്ണ് മാഫിയയിലേക്ക്. ഇന്നലെ വല്യന്തയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് ഉണ്ടായത്. മുണ്ടക്കയം, പൂവഞ്ചി,ഇളംകാട്, പൂഞ്ഞാർ മേഖലകളിൽ വ്യാപകമായാണ് ഭൂമാഫിയ മലകൾ തുരന്ന് കല്ലും മണ്ണും എടുക്കുന്നത്. മണ്ണ് മാന്തിയെടുത്ത് […]