ആറ് രാജ്യങ്ങളുടെ വിസാ വിലക്ക് തുടരും ; കുവൈറ്റ്

  സ്വന്തം ലേഖിക ന്യൂഡൽഹി : ആറു രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിസാ വിലക്ക് തുടരാൻ കുവൈറ്റ് തീരുമാനിച്ചു. പാകിസ്താൻ, ബംഗ്ലാദേശ്, സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ രാജ്യക്കാർക്കാണ് വിസാ നിയന്ത്രണം ബാധകമാവുക. സന്ദർശക വിസക്കും തൊഴിൽവിസക്കും നിയന്ത്രണം ബാധകമാണ്. സുരക്ഷകാരണങ്ങൾ മുൻനിർത്തിയാണ് ഈ രാജ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഈ ആറു രാജ്യക്കാർക്ക് വിസ ലഭിക്കണമെങ്കിൽ ആഭ്യന്തര മന്ത്രിയുടെ പ്രത്യേകാനുമതി വേണം. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റലേയും താമസകാര്യ ഓഫിസുകൾക്ക് സർക്കുലർ അയച്ചു.ഈ രാജ്യങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും […]

തൊഴിലിടങ്ങളിൽ 40 വയസ്സ് കഴിഞ്ഞ വിദേശികളെ നാടുകടത്തണം ; കുവൈറ്റ് പാർലമെന്റ് വനിതാ എം. പി സഫാ അൽ ഹാഷിം

  സ്വന്തം ലേഖിക കുവൈറ്റ് : ജോലി തേടിയെത്തിയ വിദേശികളുടെ എണ്ണം വളരെയധികം ഉയരുന്നെന്നും, സ്വദേശികൾക്ക് സമാധാനപൂർണമായ ജീവിതത്തിൽ വിദേശികളുടെ പ്രവർത്തികളാൽ ബുദ്ധിമുട്ടുകൾ ഏറുന്നുവെന്നും കുവൈറ്റ് പാർലമെന്റിലെ വിന വനിത എം.പിയായ സഫാ അൽ ഹാഷിം. ക്രിമിനൽ പ്രവർത്തനങ്ങളിൽ വിദേശികൾ ഏർപ്പെടുന്നതായും അവർ പാർലമെന്റിൽ ആരോപിക്കുന്നു. ഇതിനു പരിഹാരമായി വിദേശികൾ അധികമായി ജോലി ചെയ്യുന്ന നിർമ്മാണമേഖല പോലെയുള്ള തൊഴിലിടങ്ങളിൽ നിന്നും നാൽപ്പത് വയസിന് മുകളിലുള്ളവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും സഫാ അൽ ഹാഷിം ആവശ്യപ്പെട്ടു. മതിയായ സ്‌പോൺസർഷിപ്പ് രേഖകൾ കൂടാതെ മറ്റ് ജോലികളിൽ ഏർപ്പെട്ട് […]