video
play-sharp-fill

കുതിരവട്ടം മാനസികാരോഗ്യ കേ​ന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച; കൊലക്കേസ് പ്രതി ചാടിപ്പോയി..! രക്ഷപ്പെട്ടത് ശുചിമുറിയിലെ ഗ്രിൽ ഇളക്കി ; അന്വേഷണവുമായി പൊലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേ​ന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. കൊലക്കേസ് പ്രതി രക്ഷപ്പെട്ടു.വേങ്ങര സഞ്ജിത് പാസ്വാൻ വധക്കേസ് പ്രതി പൂനം ദേവിയാണ് രക്ഷപ്പെട്ടത്. ശുചിമുറിയിലെ ഗ്രിൽ ഇളക്കിയാണ് പ്രതി ചാടിപ്പോയത്. ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫോറൻസിക് വാർഡിൽ […]