video
play-sharp-fill

ഇനി കോൺഗ്രസിൽ കുഞ്ഞാപ്പ – കുഞ്ഞൂഞ്ഞ് അച്ചുതണ്ട്…! തദ്ദേശ തെരഞ്ഞടുപ്പിൽ മുങ്ങിത്താഴ്ന്ന യു.ഡി.എഫിനെ കരയ്ക്കടുപ്പിക്കാൻ ഏറ്റവും മികച്ച കോമ്പിനേഷനുമായി നേതാക്കൾ ; ഉമ്മൻചാണ്ടിയെ കോൺഗ്രസ് ചെയർമാനാക്കാൻ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിൽ മുങ്ങിത്താഴ്ന്ന കോൺഗ്രസിലെ കരയ്ക്കടുപ്പിക്കാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഉമ്മൻചാണ്ടി യു. ഡി.എഫിലെ സുപ്രധാന പദവിയിലേക്ക് എത്തിച്ചേരുമെന്ന് ഏതാണ്ട് ഉറപ്പായി. നേരത്തെ ഉമ്മൻചാണ്ടിയെ കോൺഗ്രസിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷ […]