video
play-sharp-fill

ഇതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല, പാലിൽ വിഷം ചേർക്കലാണ് : മാധ്യമപ്രവർത്തകർക്കെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ലോകത്തെ വൻശക്തിയായ അമേരിക്ക ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടതും തുടർന്ന് അതിന് പിന്നാലെയുണ്ടായ അമേരിക്കയുടെ ഭീഷണിയും നിരവധി വിമർശങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകളെ മാധ്യമപ്രവർത്തകർ വളച്ചൊടിച്ചു എന്ന് ആരോപിച്ച് […]