അഞ്ചുവയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം : കുട്ടിയുടെ അമ്മയും കേസിൽ പ്രതിയായേക്കും ; രണ്ടാനച്ഛൻ മകളെ ഉപദ്രവിച്ചത് അറിഞ്ഞിട്ടും അമ്മ മനഃപൂർവ്വം മറച്ചുവച്ചുവെന്ന് പൊലീസ്
സ്വന്തം ലേഖകൻ പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസുകാരിയെ രണ്ടാനച്ഛന്റെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയും പ്രതി ആയേക്കുമെന്ന് റിപ്പോർട്ട്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുക്കും.രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം അതിക്രൂരമായി ഉപദ്രവിച്ചത് അറിഞ്ഞിട്ടും അമ്മ മനഃപൂർവം […]