മകളെ പാട്ട് പഠിപ്പിക്കാൻ എത്തി; അമ്മയെ വളച്ചെടുത്ത് മാഷ്; പഠിത്തം മുടങ്ങാതിരിക്കാൻ കുട്ടിയെയും കൂടെ കൂട്ടി മാഷും അമ്മയും നാടുവിട്ടു ; നാട്ടിലെങ്ങും പാട്ടായി കുമാരനെല്ലൂരിലെ ഒളിച്ചോട്ടം
സ്വന്തം ലേഖകൻ കോട്ടയം : മകളെ പാട്ടു പഠിപ്പിക്കാൻ വീട്ടിൽ വന്ന യുവാവുമായി അമ്മയ്ക്ക് പ്രണയം. പിരിയാൻ വയ്യെന്നായപ്പോൾ യുവാവിനോപ്പം അമ്മ മകളെയും കൂട്ടി മുങ്ങി. സംഭവം കോട്ടയം കുമാരനല്ലൂരിലാണ്. അടുത്ത നാളിൽ കുമാരനെല്ലൂരിൽ വാടകയ്ക്ക് താമസിക്കാനെത്തിയതാണ് പെൺകുട്ടിയുടെ കുടുംബം. സ്റ്റേജ് […]