പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു; നിരവധി പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ കോന്നി: കോന്നി ഇളകോള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം.കാറിൽ ഇടിച്ചശേഷം കെഎസ്ആർടിസി ബസ് പള്ളിയുടെ കൺഗ്രീറ്റ് കമാനത്തിൽ ഇടിച്ച് തകരുകയായിരുന്നു. ബസ്സിന് മുകളിലേക്ക് കൺഗ്രീറ്റ് കമാനം വീണത് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു.ഇടിയിൽ ബസിൻ്റെ മുൻവശം പൂർണമായും […]