കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ; കോട്ടയത്ത് അവശനിലയിലായിരുന്ന പശു ചത്തു ;ജില്ലയിൽ മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു; മൂന്ന് പശുക്കൾ ചത്തു
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ്ചാകുന്നത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. കോട്ടയത്ത് മാത്രം 257 പശുക്കൾക്ക് […]