video
play-sharp-fill

ഭർത്താവിന് വേണ്ടി ഭക്ഷണമുണ്ടാക്കുന്ന ആർത്തവമുള്ള സ്ത്രീ അടുത്ത ജന്മത്തിൽ പട്ടി, ഒരു തവണയെങ്കിലും ആ ഭക്ഷണം കഴിച്ചാൽ പുരുഷൻ കാളയായി ജനിക്കും: വിവാദ പരാമർശവുമായി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭർത്താവിന് വേണ്ടി ഭക്ഷണമുണ്ടാക്കുന്ന ആർത്തവമുള്ള സ്ത്രീ അടുത്ത ജന്മത്തിൽ പട്ടി, ഒരു തവണയെങ്കിലും ആ ഭക്ഷണം കഴിച്ചാൽ പുരുഷൻ കാളയായി ജനിക്കും. വിവാദ പരാമർശവുമായി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റിയൂട്ടിലെ […]