play-sharp-fill

ശൈലജ ടീച്ചര്‍ കടക്ക് പുറത്ത്..!; തനിക്ക് കിട്ടാത്ത ഭൂരിപക്ഷം ശൈലജ ടീച്ചര്‍ക്ക് കിട്ടിയപ്പോള്‍ മുതല്‍ ക്യാപ്റ്റന്‍ അസ്വസ്ഥന്‍; 1987ല്‍ ഗൗരിയമ്മ, 2021 ല്‍ ശൈലജ ടീച്ചര്‍; ചരിത്രപരമായ അനീതി ആവര്‍ത്തിച്ച് പുരോഗമന പ്രസ്ഥാനം; ഇടതിന് വോട്ട് ചെയ്തതില്‍ ലജ്ജ തോന്നുന്നുവെന്ന് യുവജനങ്ങള്‍

സ്വന്തം ലേഖകന്‍ കോട്ടയം: ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയെ പുറത്താക്കി പിണറായി. അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചര്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചത്. കോവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരില്‍ നേടിയ വന്‍ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചര്‍ച്ച. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു കെകെ ശൈലജയുടേത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് […]