video
play-sharp-fill

ടാർസന് നൂറു പൊറോട്ട പുല്ലാണ്, ദിവസവും ഇരുപതിലധികം ചായയും കുടിക്കും ; കോഴിക്കോടുകാരൻ തീറ്റ റപ്പായിയുടെ കഥ ഇങ്ങനെ

സ്വന്തം ലേഖകൻ കോഴിക്കോട് : ടാർസൻ എന്നു കേട്ടാൽ പലരുടെയും മനസിൽ എത്തുക കാർട്ടൂൺ കഥാപാത്രമായിരിക്കും. എന്നാൽ ടാർസസൺ എന്ന് കോട്ടാൽ കോഴിക്കോട്ട് ചീക്കിലോടുകാരുടെ മനസിലെത്തുക മേശപ്പുറം നിറഞ്ഞിരിക്കുന്ന വിഭവങ്ങൾക്കപ്പുറം ഒരു പിടിപിടിക്കാൻ തയാറായിരിക്കുന്ന അവരുടെ സ്വന്തം ടാർസനെയാണ്. ഒരു കാലത്തു […]