video
play-sharp-fill

കൊട്ടിയൂര്‍ പീഡനക്കേസ്: ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടിയ റോബിന്‍ വടക്കുംഞ്ചേരിക്ക് തിരിച്ചടി

സ്വന്തം ലേഖകന്‍ കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പ്രതി റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പെണ്‍കുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു റോബിന്റെ ആവശ്യം. […]