play-sharp-fill

കോട്ടയത്ത് നാശം വിതച്ച് ദുരിതപ്പെയ്ത്ത് : ജില്ലയിൽ കനത്ത മഴ തുടരുന്നു ; കനത്ത മഴയിൽ ഏറ്റുമാനൂർ സ്വദേശിയുടെ വീട് മരം വീണ് തകർന്നു : വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും തുടരുകയാണ്. മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ വീടുകളും തകർന്നു.  വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം കനത്ത മഴയിൽ ഏറ്റുമാനൂർ നഗരഭയിലെ 31-ാം വാർഡിൽ ശങ്കരാമല കോളനിയിലെ ഒരു വീട് തകർന്നു. കനത്ത മഴയ്‌ക്കൊപ്പം ഉണ്ടായ കാറ്റിൽ ശങ്കരാമല ജിനാഷിന്റെ വീടാണ് അയൽവാസിയുടെ പുരയിടത്തിലെ തേക്കുമരം വീണ് തകർന്നത്. വീടിന്റെ മുകളിലേക്ക് മരം കടപുഴകി വീണതോടെ വീട് പൂർണ്ണമായും തകർന്ന നിലയിലാണ്. വീട്ടമ്മ […]