കോട്ടയം ജില്ലയിൽ നാളെ 54 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍; ഇന്ന്(ജൂണ്‍ 7) വൈകുന്നേരം ഏഴു മുതല്‍ ബുക്ക് ചെയ്യാം; വാക്സിനേഷൻ കേന്ദ്രങ്ങള്‍ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ
സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ നാളെ 54 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. 45 വയസിനു മുകളിലുള്ളവര്‍ക്ക് 27 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും(80 ശതമാനം ആദ്യ ഡോസ്, 20 ശതമാനം രണ്ടാം ഡോസ്) 18 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാ ഡോസും നല്‍കും. […]