‘മുതലാളി വേഗം വരണേ’..!! പാലാ പൊലീസ് സ്റ്റേഷനിൽ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടി ഉടമയെ കാത്തിരിക്കുന്നു
സ്വന്തം ലേഖകൻ കോട്ടയം : പാലാ പോലീസ് സ്റ്റേഷനിൽ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടി ഉടമയെ കാത്തിരിക്കുന്നു. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടന്ന നായക്കുട്ടിയെ ഇന്നലെ പുലർച്ചെയാണ് രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും […]