video
play-sharp-fill

കോട്ടയം മണിമലയിൽ വാഹനാപകടം; സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് മണിമല സ്വദേശികളായ സഹോദരങ്ങൾ മരിച്ചു..!

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയം മണിമലയിൽ വാഹനാപകടം. സ്കൂട്ടറും ഇന്നോവ കാറും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ മണിമല പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ ജിസ്,ജിൻസ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ പുനലൂർ-മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയിൽ കറിക്കാട്ടൂരിനും മണിമലയ്ക്കുമിടയ്ക്കാണ് അപകടമുണ്ടായത്. നിയന്ത്രണം […]