video
play-sharp-fill

ഇവിടം ഞങ്ങൾക്ക് വേണം; ഈ റോഡ് ഞങ്ങളങ്ങ് എടുക്കുവാ ; കോട്ടയം കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാടിന് സമീപം കൊടുംവളവിൽ റോഡ് കൈയ്യേറി ഇന്റർലോക്കിട്ട് കെട്ടിട ഉടമ ; ഒത്താശ ചെയ്തത് പിഡബ്ലുഡി ഉദ്യോഗസ്ഥൻ !

സ്വന്തം ലേഖകൻ കറുകച്ചാൽ : കോട്ടയം കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാടിന് സമീപം അനധികൃത റോഡ് കയ്യേറ്റം. റോഡ് സൈഡ് പൂർണമായും കൈയേറി ഇന്റർലോക്ക് ഇട്ടിരിക്കുകയാണ് സമീപത്തെ കെട്ടിട ഉടമ. മര്യാദയുടെ ഒരു കണിക പോലും ഇല്ലാതെയാണ് റോഡ് കയ്യേറ്റം. മറ്റു വാഹനങ്ങൾ […]